---
title: "ചമ്പാട് നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി"
english_title: "12-year-old boy missing from Champat found"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/259820/12-year-old boy missing from Champat found"
published_at: "2024-12-30T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6772115308d56_1000521124.jpg"
keywords: []
---

# ചമ്പാട് നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി

> **Lead Summary:** ചമ്പാട് :ചമ്പാട് നിന്നും കാണാതായ 12 വയസുകാരനെ കോഴിക്കോട് ബസ് സ്റ്റാൻ്റിൽ കണ്ടെത്തി. ചമ്പാട് അരയാക്കൂലിലെ

## Article Content

ചമ്പാട് :ചമ്പാട് നിന്നും കാണാതായ 12 വയസുകാരനെ കോഴിക്കോട് ബസ് സ്റ്റാൻ്റിൽ കണ്ടെത്തി. ചമ്പാട് അരയാക്കൂലിലെ

സുലൈഖ ഫ്ലോർമില്ലിന് സമീപം കെ.സി റസാഖിന്റെ മകൻ മുഹമ്മദ്‌ (12) നെയാണ് ഇന്നലെ വൈകുന്നേരം 7 മണിമുതൽ കാണാതായത്. പൊലീസും, റെയിൽവെ പൊലീസും,നാട്ടുകാരുമെല്ലാം ഊർജിതമായി തിരച്ചിൽ നടത്തിവരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/259820/12-year-old boy missing from Champat found)